കോട്ടയത്ത് പക്ഷിപ്പനി, വളർത്തുപക്ഷികളെ കൊന്നൊടുക്കും, കോഴി വിൽപ്പനയ്ക്കടക്കം നിരോധനം

കോട്ടയം: മൃഗസംരക്ഷണവകുപ്പിന്റെ മണർകാട് പ്രാദേശിക കോഴി വളർത്തൽ കേന്ദ്രത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ വി. വിഗ്നേശ്വരി അറിയിച്ചു. ഒൻപതിനായിരം കോഴികളെയാണ് ഇവിടെ വളർത്തിയിരുന്നത്. കോഴികൾ കൂട്ടത്തോടെ…

വിദ്യാർഥിനിയും സുഹൃത്തും കടലിൽ ചാടി. പെൺകുട്ടി മരിച്ചു

തിരുവനന്തപുരം: വർക്കലയിൽ വിദ്യാർഥിനിയും സുഹൃത്തും കടലിൽ ചാടി. പെൺകുട്ടി മരിച്ചു. ഇടവ ചെമ്പകത്തിൻമൂട് സ്വദേശി ശ്രേയ (14) ആണ് മരിച്ചത്. മൃതദേഹം കാപ്പിൽപൊഴി ഭാഗത്ത് കണ്ടെത്തി.  …

സ്വർണവില കുറഞ്ഞു

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. റെക്കോർഡ് വിലയിലെത്തിയ സ്വർണവില ഇന്ന് 800 രൂപ കുറഞ്ഞ് .മൂന്ന് ദിവസംകൊണ്ട് 1280 രൂപയാണ് പവന് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിൻ്റെ…

വയോധികയുടെ സ്വർണമാല കവർന്നയാൾ അറസ്റ്റിൽ

ബത്തേരി: ചായക്കടയിൽ കയറി കട നടത്തിപ്പുകാരിയായ വയോധികയുടെ രണ്ടര പവൻ സ്വർണമാല കവർന്നയാളെ ബത്തേരി പൊലീസ് അറസ്റ്റ് ചെയ്തു. കുപ്പാടി, പഴേരി, ബ്ലാങ്കര വീട്ടിൽ നിഷാദ്(34)നെയാണ് എസ്.ഐ…

സംസ്ഥാനത്തെ കാട്ടാന കണക്കെടുപ്പ് ഇന്ന് ആരംഭിക്കും

സംസ്ഥാനത്തെ കാട്ടാന കണക്കെടുപ്പ് ഇന്ന് ആരംഭിക്കും. കേരളത്തിലെ 4 ആനസങ്കേതങ്ങളിലാണ് കണക്കെടുപ്പ് നടക്കുക.ആനമുടി ആനസങ്കേതത്തില്‍ 197 ബ്ലോക്കുകളും നിലമ്പൂര്‍ 118, പെരിയാര്‍ 206, വയനാട് 89 ബ്ലോക്കുവീതവുമാണ്…

കടം വാങ്ങിയ തുക തിരിച്ചു ചോദിച്ചയാളെ കൊലപ്പെടുത്താൻ ശ്രമം; മദ്ധ്യവയസ്‌കൻ അറസ്റ്റിൽ

ബത്തേരി: കടം വാങ്ങിയ തുക തിരിച്ചു ചോദിച്ചയാളെ കൊലപ്പെടുത്താൻ ശ്രമിച്ച മദ്ധ്യവയസ്‌കനെ ബത്തേരി പോലീസ് അറസ്റ്റ് ചെയ്തു. കിടങ്ങനാട്, കല്ലൂർകുന്ന് കാട്ടുനായക്ക കോളനിയിലെ രാജു(42)വിനെയാണ് എസ്.ഐ എ.…

വയനാട് ജില്ലയിൽ ഇന്ന് ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് 6 ജില്ലകളിൽ അതിശക്ത മഴ മുന്നറിയിപ്പായ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. വയനാട് , എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ടുള്ളത്.…

കനത്ത മഴ, കോഴിക്കോട് മെഡി. കോളേജിലെ വാർഡുകളിൽ വെള്ളം കയറി

കോഴിക്കോട് : നിർത്താതെ പെയ്ത മഴയിൽ കോഴിക്കോട് മെഡിക്കൽ കോളേജിലെ വാർഡുകളിൽ വെള്ളം കയറി. മാതൃശിശു സംരക്ഷണ കേന്ദ്രത്തിലെ താഴത്തെ നിലയിലെ വാർഡുകളിലാണ് വെള്ളം കയറിയത്. റൂമുകളിൽ നിന്നും…

സംസ്ഥാനത്ത് കനത്ത മഴ: വിവിധ ജില്ലകളിൽ വ്യാപക നാശനഷ്ടം; വെള്ളക്കെട്ട്; ഒരു മരണം, രണ്ട് പേർക്ക് പരിക്ക്

സംസ്ഥാനത്ത് കനത്ത മഴയിൽ വിവിധ ജില്ലകളിൽ വ്യാപക നാശനഷ്ടം. എറണാകുളത്ത് വള്ളം മറിഞ്ഞ് ഒരാൾ മരിച്ചു. കോഴിക്കോട് മതിൽ തകർന്നുവീണും തെങ്ങ് വീണും രണ്ട് പേർക്ക് പരിക്കേറ്റു.…