കെഎസ്ആർടിസി ബസ് പുഴയിലേക്ക് മറിഞ്ഞു അപകടം; നിരവധി പേർക്ക് പരിക്ക്
തിരുവമ്പാടി : പുല്ലൂരാംപാറ കാളിയമ്പുഴ വളവിൽ കെഎസ്ആർടിസി ബസ് പുഴയിലേക്ക് മറിഞ്ഞ് അപകടം.നിരവധി പേർക്ക് പരിക്കുകൾ ഉള്ളതായി പ്രാഥമിക വിവരം കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതേയുള്ളൂ
പൊഴുതനയിൽ 9 പേർക്ക് കടന്നൽ കുത്തേറ്റു.
പൊഴുതന : അച്ചൂരിൽ നിരവധി പേർക്ക് കടന്നൽ കുത്തേറ്റു. ഇന്ന് രാവിലെ കടന്നൽ കുത്തേറ്റത്. രണ്ടു പേരെ വൈത്തിരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബാക്കിയുള്ളവർ പൊഴുതന കുടുംബാരോഗ്യ…
യു.എ.ഇ.യിലെ പ്രമുഖകമ്പനിയിലേക്ക് ടെക്നീഷ്യന്മാരെ റിക്രൂട്ട് ചെയ്യുന്നു ;50 ഒഴിവ്
ഒഡെപെക് വഴി യു.എ.ഇ.യിലെ പ്രമുഖകമ്പനിയിലേക്ക് ടെക്നീഷ്യന്മാരെ റിക്രൂട്ട് ചെയ്യുന്നു. HVAC ടെക്നീഷ്യൻ, ഇലക്ട്രിക്കൽ ടെക്നീഷ്യൻ, ഇലക്ട്രിക്കൽ കൺട്രോൾ ടെക്നീഷ്യൻ, അസിസ്റ്റൻ്റ് എ.സി. ടെക്നീഷ്യൻ, അസിസ്റ്റന്റ്റ് ഇലക്ട്രിക്കൽ ടെക്നീഷ്യൻ…
ദസറ ഫെസ്റ്റിവൽ: മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് മൈസൂരുവിലേക്ക് എത്തുന്ന വാഹനങ്ങൾ പെർമിറ്റ് നികുതിയിൽ നിന്ന് ഒഴിവാക്കി
ബെംഗളൂരു: ദസറ ഫെസ്റ്റിവലിൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് മൈസൂരുവിലേക്ക് എത്തുന്ന ടൂറിസ്റ്റ് വാഹനങ്ങളെ പെർമിറ്റ് നികുതിയിൽ നിന്ന് ഒഴിവാക്കുമെന്ന് കർണാടക ഗതാഗത വകുപ്പ് അറിയിച്ചു.ഈ ഇളവ് വെള്ളിയാഴ്ച…
സംസ്ഥാനത്ത് മഴ ശക്തമാകുന്നു: രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്
സംസ്ഥാനത്ത് മഴ ശക്തമാകുന്നു. തെക്കന് കേരളത്തിന് മുകളില് രൂപപ്പെട്ട ചക്രവാതച്ചുഴി ന്യൂനമര്ദ്ദമായി മാറുന്ന സാഹചര്യത്തില് ഈ മാസം 11 -ാം തിയതിവരെ സംസ്ഥാനത്തെ വിവിധ ജില്ലകളില് അതിശക്ത…
നാട്ടില് തിരിച്ചെത്തുന്ന പ്രവാസി മലയാളികളുടെ പുനരധിവാസത്തിന് നോർക്കയുടെ ധനസഹായം
ദുബായ് : നാട്ടില് തിരിച്ചെത്തുന്ന പ്രവാസി മലയാളികളുടെ പുനരധിവാസവും സാമ്പത്തിക ഉന്നമനവും ലക്ഷ്യമിട്ട് പ്രവര്ത്തിക്കുന്ന പ്രവാസി സഹകരണസംഘങ്ങളുടെ പ്രവര്ത്തനം മെച്ചപ്പെടുത്തുന്നതിന് നോര്ക്ക റൂട്ട്സ് മുഖേന ധനസഹായത്തിന് അവസരം.…
ഹരിയാനയിൽ കോൺഗ്രസ് കുതിപ്പ്, 65 സീറ്റുകളിൽ ലീഡ്
ന്യൂഡൽഹി: നിയമസഭ തെരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകൾ പുറത്തുവരുമ്പോൾ ഹരിയാനയിൽ കോൺഗ്രസിന്റെ മുന്നേറ്റം. 65 സീറ്റിൽ കോൺഗ്രസ് മുന്നിലാണ്. ബി.ജെ.പി 19 സീറ്റിൽ മാത്രമാണ് മുന്നിലുള്ളത്. ജമ്മു കശ്മീരിൽ…
അബുദാബിയിൽ നഴ്സ്
അബുദാബിയിൽ മെയിൽ നഴ്സുമാരുടെ 10 ഒഴിവുകളിലേക്കും (ഓൺഷോർ, ഓഫ്ഷോർ പ്രോജക്ടുകൾക്കായി) വനിതാ നഴ്സുമാരുടെ രണ്ട് ഒഴിവിലേക്കും (ഹോംകെയർ) നോർക്ക -റൂട്ട്സ് റിക്രൂട്ട്മെന്റ് നടത്തുന്നു. നഴ്സിങ് ബിരുദവും സാധുവായ…
ഹജ്ജ്: കേരളത്തിൽ നിന്ന് 14,590 പേർക്ക് അവസരം
കരിപ്പൂർ:അടുത്ത ഹജ് യാത്രയ്ക്കുള്ള തീർഥാടകരെ തിരഞ്ഞെടുക്കാനുള്ള നറുക്കെടുപ്പ് ഡൽഹിയിൽ പൂർത്തിയായപ്പോൾ, കേരളത്തിൽനിന്ന് 14,590 പേർക്ക് അവസരം ലഭിച്ചു. കേരളത്തിലെ വെയ്റ്റിങ് ലിസ്റ്റിൽ ഇനി 6046 പേരാണ് അവശേഷിക്കുന്നത്.…
