മലപ്പുറത്ത് വീണ്ടും മഞ്ഞപ്പിത്ത മരണം, 22കാരൻ മരിച്ചു

മലപ്പുറം: മലപ്പുറത്ത് വീണ്ടും മഞ്ഞപ്പിത്ത മരണം. ചുങ്കത്തറ മുട്ടിക്കടവ് സ്വദേശി തജ്ലിസാൻ(22) ആണ് മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരിക്കെ ഇന്നലെയായിരുന്നു മരണം. ഈ മാസം 13നാണ് യുവാവിന് ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടത്. ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് 18നാണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *