തിരുവനന്തപുരം:ഒഴിവാക്കൽ മാനദണ്ഡങ്ങളിൽ ഉൾപ്പെടാത്ത കുടുംബങ്ങളുടെ പൊതുവിഭാഗം റേഷൻ കാർഡുകൾ പി.എച്ച്.എച്ച് വിഭാഗത്തിലേയ്ക്ക് തരം മാറ്റുന്നതിനുള്ള ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ഡിസംബർ 31 വൈകിട്ട് 5 വരെ നീട്ടി. പൊതു ജനങ്ങൾക്ക് ബന്ധപ്പെട്ട രേഖകൾ സഹിതം അംഗീകൃത ഓൺലൈൻ കേന്ദ്രങ്ങൾ വഴിയോ, (ecitizen.civilsupplieskerala.gov.in) അക്ഷയ പോർട്ടൽ വഴിയോ അപേക്ഷിക്കാം.
Related Posts
കുടുംബശ്രീ ഉടച്ചുവാർക്കലിന് സർക്കാർ
തിരുവനന്തപുരം:ഭരണ മാറ്റത്തിന് പിന്നാലെ സംസ്ഥാന കുടുംബശ്രീ മിഷനിൽ ഉടച്ചുവാർക്കലിനൊരുങ്ങി സർക്കാർ. അടിമുടി ഇടത് ആധിപത്യമുളള മിഷനിലാണ് സമ്പൂർണ പൊളിച്ചെഴുത്ത് സർക്കാർ ലക്ഷ്യമിടുന്നത്. ഇക്കാര്യം ആവശ്യപ്പെട്ട് യു.ഡി.എഫിലെ ജനപ്രതിനിധികളടക്കം…
