നേറ്റിവിറ്റി കാർഡ് പ്രത്യേകതകൾ ;ആർക്കൊക്കെ ലഭിക്കും?

നേറ്റിവിറ്റി കാർഡ് പ്രത്യേകതകൾ

 

◾ കേരള സർക്കാർ നൽകുന്ന സ്വദേശ

ഔദ്യോഗിക രേഖ.

◾ നേറ്റിവിറ്റി കാർഡ് നൽകുന്ന

ഇന്ത്യയിലെ ഏക സംസ്ഥാനം.

◾ കേരള സർക്കാർ നൽകുന്ന

സേവനങ്ങൾക്കും സാമൂഹിക

ആവശ്യങ്ങൾക്കും

ഉപയോഗിക്കാവുന്ന

ആധികാരിക രേഖ.

◾ കൂടുതൽ വ്യക്തിഗത വിവരങ്ങൾ

രേഖപ്പെടുത്താവുന്ന രൂപകൽപ്പന.

 

ആർക്കൊക്കെ ലഭിക്കും?

 

◾ വിദേശ പൗരത്വം സ്വീകരിക്കാത്ത

ആർക്കും.

◾ അച്ഛനോ അമ്മയോ ആരെങ്കിലും

ഒരാൾ കേരളത്തിൽ ജനിച്ചവർ

ആണെങ്കിൽ മക്കൾക്കും അർഹത

 


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *