വൈത്തിരിയിൽ KSRTC ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടം മരണം മൂന്നായി. മരിച്ചത് ബത്തേരി ചീരാൽ സ്വദേശികൾ

വൈത്തിരി, പഴയ വൈത്തിരിയിൽ കെഎസ്ആർടിസി ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ അച്ഛന് പിന്നാലെ ഭാര്യയും മകനും മരണപ്പെട്ടു.  ചിരാൽ സ്വദേശി മൂച്ചിയിൽ അറുമുകന്റെ മകൻ നാരായണൻ 44 വയസ്സ് ഇയാളുടെ ഭാര്യ മകൻ എന്നിവരാണ് മരണപ്പെട്ടത്. നാരായണൻ സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടു. ഇയാളുടെ മൃതദേഹം വൈത്തിരി ആശുപത്രിയിൽ.  മറ്റു രണ്ട് പേരയും മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല, ഇവരുടെ മൃതദേഹം മേപ്പടിയിലെ സ്വകാര്യ ആശുപത്രിയിൽ


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *