വയനാട് ചുരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക്

വയനാട് ചുരത്തിൽ എട്ടാം വളവ് മുതൽ താഴോട്ട് രൂക്ഷമായ ഗതാഗതടസം അനുഭവപ്പെടുന്നുണ്ട്. ഇന്ന് അവധി ദിവസവും വാഹനബാഹുല്യം മൂലം ചുരത്തിൽ രണ്ട് വശത്തേക്കും രൂക്ഷമായ ഗതാഗത കുരുക്കാണ്. വാഹനങ്ങൾ സ്ലോ മൂവിങ് ആണ്.മാന്യയാത്രക്കാർ ചുരത്തിൽ അനാവശ്യമായി ഓവർടേക്ക് ചെയ്തു ഗതാഗത തടസ്സം സൃഷ്ടിക്കരുതെന്ന് പോലീസ് അറിയിച്ചു


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *