വാര്യാട്:ദേശീയ പാതയിൽ വാര്യാട് നിയന്ത്രണം വിട്ട സ്വകാര്യ ബസ്സിടിച്ച് വഴിയരികിൽ നിൽക്കുകയായിരുന്ന വാര്യാട് നയ്യൂർ വളപ്പിൽ കല്യാണിക്കും അഞ്ച് വയസ്സുകാരനായ ചെറുമ കനും പരിക്കേറ്റു. ഇവരെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് സ്ഥാപിച്ച നിരീക്ഷണ ക്യാമറയും തകർന്നിട്ടുണ്ട്.
നിയന്ത്രണം വിട്ട ബസ്സിടിച്ച് രണ്ട് പേർക്ക് പരിക്ക്

