ഖത്തർ ടീമിൽ ഇടം നേടിയ കണ്ണൂരുകാരൻ തഹ്സിൻ മുഹമ്മദ് കളിക്കുമോ എന്നാണ് മലയാളികൾ ഉറ്റുനോക്കുന്നത് ലോകകപ്പിനുള്ള ഖത്തർ ടീമിൽ ഇടംപിടിച്ച തലശ്ശേരിക്കാരൻ തഹ്‌സിൻ മുഹമ്മദ് ജംഷീദ് ശനിയാഴ്ച രാത്രി ലോകകപ്പിൽ അരങ്ങേറ്റംകുറിക്കുമെന്ന പ്രതീക്ഷയിൽ കേരളവും കാത്തിരിക്കുന്നു. ആദ്യമത്സരത്തിൽ സ്വിറ്റ്‌സർലൻഡാണ് ഖത്തറിന്റെ എതിരാളി. ശനിയാഴ്ച രാത്രി 12.30-ന് സാൻഫ്രാൻസിസ്കോ ബേ ഏരിയയിലാണ് മത്സരം.
ലോകകപ്പിൽ ചരിത്രം കുറിക്കാൻ കണ്ണൂർ സ്വദേശി

