എസ്റ്റേറ്റിൽ നിന്ന് കൂറ്റൻ രാജവെമ്പാലയേ പിടികൂടി

മാനന്തവാടി : തിരുനെല്ലി ബേഗൂർ റേഞ്ചിൻ്റെ പരിധിയിൽ പെടുന്ന കർമ്മൽ എസ്റ്റേറ്റിൽ മരത്തിൻ്റെ കൊമ്പ് വെട്ടുന്ന തൊഴിലാളികളാണ് രാജവെമ്പാലയെ കണ്ടത് വനം വകുപ്പിനെ വിവരമറിയിച്ചതിനെ തുടർന്നെത്തിയ പാമ്പ് പിടുത്ത വിദ്ധന്ധൻ സുജിത്ത് വയനാടാണ് രാജവെമ്പാലയെ പിടികൂടിയത്. ബേഗൂർ റേഞ്ചിലെ ഫോറസ്റ്റർമാരായ എ. എസ് രാജൻ, മണികണ്ഠൻ എന്നിവർക്കൊപ്പം ,ശരത്, വിഷ്ണു, ചന്ദ്രൻ, നന്ദൻ, വിപിൻ എന്നിവരടങ്ങുന്ന വനപാലക സംഘം രാജവെമ്പാലയെ വനത്തിൽ സ്വതന്ത്രമാക്കി.

Ad


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *