ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

മാനന്തവാടി:ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പായോട് കാലായിൽ സിജോ (35) ആണ് മരിച്ചത്.കഴിഞ്ഞ മാസം 9ന് തിയ്യതി മാനന്തവാടി ബിഷപ് ഹൗസിന് സമീപമായിരുന്നു അപകടം. സംസ്‌കാരം നാളെ ( June 21 ഞായർ) ഉച്ചകഴിഞ്ഞ് 3.30 ന് തോണിച്ചാൽ സെന്റ് സെബാസ്റ്റ്യൻസ് ചർച്ച് സെമിത്തേരിയിൽ.

പിതാവ്: തോമസ്

മാതാവ്: മേരിക്കുട്ടി.

സഹോദരൻ: ലിജോ.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *