ഇരട്ട ഗോളില്‍ മിന്നി ക്രിസ്റ്റ്യാനോ; അഞ്ചടിച്ച് തിരിച്ചുവന്ന് പോർച്ചുഗൽ

ഫിഫ ലോകകപ്പിലെ രണ്ടാം ഗ്രൂപ്പ് മത്സരത്തില്‍ ഉസ്ബെക്കിസ്ഥാനെ മറുപടിയില്ലാത്തെ അഞ്ച് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് പോര്‍ച്ചുഗല്‍. ആറാം മിനിറ്റില്‍ ക്രിസ്റ്റിയാനോ റൊണോള്‍ഡോയാണ് പോര്‍ച്ചുഗലിനായി ആദ്യ ഗോള്‍ നേടിയത്. 17ാം മിനിറ്റിലും 39ാം മിനിറ്റിലുമാണ് പോര്‍ച്ചുഗലിന്റെ മറ്റ് ഗോളുകള്‍ പിറന്നത്. സൂപ്പര്‍ താരം റൊണാള്‍ഡോയും നൂനോ മെന്‍ഡിസുമാണ് ഉസ്‌ബെക്കിന്റെ വല കുലുക്കിയത്. മത്സരത്തിന്റെ ആറാം മിനിറ്റില്‍ വലതു വിങ്ങില്‍നിന്നു കാന്‍സെലോ നല്‍കിയ ക്രോസ് പോസ്റ്റിന് മുന്നിലായി നിന്ന റൊണാള്‍ഡോ ഗോളാക്കി മാറ്റുകയായിരുന്നു. ഈ ലോകകപ്പില്‍ റൊണാള്‍ഡോയുടെ ആദ്യ ഗോളായിരുന്നു ഇത്. തുടര്‍ച്ചയായ ആറു ലോകകപ്പുകളില്‍ ഗോളടിക്കുന്ന താരമെന്ന നേട്ടവും റൊണാള്‍ഡോ സ്വന്തമാക്കി.

 

അതിമനോഹരമായ ഗോളിലൂടെയായിരുന്നു റൊണാള്‍ഡോയുടെ തിരിച്ചുവരവ്. കോംഗോയ്ക്കെതിരായ മത്സരത്തിനിടെ നിരവധി അവസരങ്ങള്‍ ലഭിച്ചിട്ടും ഗോളാക്കിമാറ്റാന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കു സാധിച്ചിരുന്നില്ല. ആദ്യ മത്സരത്തിനു പിന്നാലെ മാധ്യമങ്ങളോടു സംസാരിക്കാന്‍ റൊണാള്‍ഡോ തയാറായിരുന്നില


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *