ബത്തേരി – താളൂർ റോഡിൽ മാടക്കര അടിവാരം ബസ് സ്റ്റോപ്പിന് അടുത്തായി രണ്ട്ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചു അപകടം . അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു ഇന്ന് രാത്രി 9:30 മണിയോടെയാണ് അപകടം. പരിക്കേറ്റവരെ സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ഹോസ്പിറ്റലുകളിൽ പ്രവേശിപ്പിച്ചു.
മൂന്ന് പേരും മാടക്കര സ്വദേശികളാണ് എന്നാണ് അറിയാൻ കഴിഞ്ഞത്. ഇതിൽ ഒരാളുടെ പരിക്ക് ഗുരുതരമായതിനാൽ കോഴിക്കോട് ആശുപത്രിയിലേക്ക് റെഫർ ചെയ്തു.കൂടുതൽ വിവരങ്ങൾ അറിവായിരുന്നു
