വയനാട് ജില്ലാ ദുരന്തനിവാരണ അതോറിറ്റിയിൽ സോഫ്റ്റ്‌വെയർ ഡെവലപ്പറാകാം

വയനാട് ജില്ലാ ദുരന്തനിവാരണ അതോറിറ്റിയിൽ സോഫ്റ്റ്‌വെയർ ഡെവലപ്പറാകാം.6 മാസത്തെ കരാർ അടിസ്ഥാനത്തിൽ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയിലേക്ക് സോഫ്റ്റ്‌വെയർ ഡെവലപ്പറെ ആവശ്യമുണ്ട്.

 

യോഗ്യത:

* എം.ടെക്, എം.ഇ (കമ്പ്യൂട്ടർ സയൻസ്, ഐ. ടി)

* ബി.ടെക്, ബി.ഇ (കമ്പ്യൂട്ടർ സയൻസ്, ഐ. ടി)

സാങ്കേതിക പരിജ്ഞാനം:

* PHP (codeigniter,Symfony framework)

* HTML,CSS,JavaScript

* Flutter

 

ശമ്പളം: 

 

* അനുഭവസമ്പന്നരായ സീനിയർ ഡെവലപ്പർമാർ- പ്രതിമാസം പരമാവധി 36000/-

* തത്തുല്യ യോഗ്യതയുള്ള പ്രവർത്തി പരിചയം കുറഞ്ഞവർ- പ്രതിമാസം പരമാവധി 32650/-

 

*ഒരു വർഷമോ അതിൽ കൂടുതലോ പ്രവർത്തി പരിചയമുള്ളവർക്ക് മുൻഗണന

 

* അപേക്ഷിക്കേണ്ട അവസാന തീയതി: 05/06/ 2025 വൈകിട്ട് 5 മണി വരെ

 

ഗൂഗിൾ ഫോം ലിങ്കിലൂടെ ഓൺലൈനായി യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് സമയപരിധിക്കുള്ളിൽ അപേക്ഷിക്കാവുന്നതാണ്.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *