അബുദാബി : വയനാട് സ്വദേശിയായ യുവാവ് അബുദാബിയിൽ ഹൃദയാഘാതം മൂലം മരിച്ചു. വയനാട് നെല്ലിയമ്പം സ്വദേശി കിടക്കാട് അബ്ദുറഹിമാൻ (കുഞ്ഞാണി) എന്നവരുടെ മകൻ നാഫിഹ് റഹ്മാൻ (27) ആണ് അബുദാബിയിൽ വെച്ച് ഹൃദയാഘാതം മൂലം മരിച്ചത്. മൃതദേഹം നാട്ടിലേക്ക് എത്തിക്കാനുള്ള നടപടി ക്രമം നടന്ന് കൊണ്ടിരിക്കുന്നു. ഖബറടക്കം പിന്നീട് നെല്ലിയമ്പം ജുമാമസ്ജിദ്ഖബർസ്ഥാനിൽ.പിതാവ്:അബ്ദുറഹ്മാൻ(കുഞ്ഞാണി).മാതാവ്:സുബൈദ.ഭാര്യ:ഇർഫാന സഹോദരങ്ങൾ: ഫാസിൽ,ഫിദ
വയനാട് സ്വദേശി ഹൃദയാഘാതം മൂലം അബുദാബിയിൽ മരിച്ചു
