നാടുകാണി ചുരത്തിൽ സ്കൂട്ടർ യാത്രികനുനേരെ കാട്ടാന ആക്രമണത്തിൽ.അത്ഭുതകരമായി രക്ഷപ്പെട്ട് വഴിക്കടവ് സ്വദേശി ഷറഫുദ്ദീൻ ഇന്ന് രാവിലെ 6.30 യോടെയാണ് സംഭവം. നാടുകാണിഭാഗത്തു നിന്ന് വഴിക്കടവിലേക്ക് സ്കൂട്ടറിൽ സഞ്ചരിക്കുമ്പോൾ പാതയോരത്തു നിന്ന കാട്ടാന പാഞ്ഞടുക്കുകയായിരുന്നു. വാഹനത്തിൽ നിന്ന് ചാടിയിറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു ഷറഫുദ്ദീൻ.സ്കൂട്ടർ ചവിട്ടി നശിപ്പിച്ചു കാട്ടാന .
നാടുകാണി ചുരത്തിൽ സ്കൂട്ടർ യാത്രികനുനേരെ കാട്ടാന ആക്രമണം
