പോർച്ചുഗലിൽ നടന്ന വേൾഡ് അത്ലറ്റിക്സ് കോണ്ടിനെന്റൽ ടൂറിൽ ഇന്ത്യയുടെ മലയാളി ലോങ്ജംപ് താരം മുരളി ശ്രീശങ്കറിന് സ്വർണം. രണ്ടാം ശ്രമത്തിൽ 7.75 മീറ്റർ ചാടിയാണ് ശ്രീശങ്കർ ഒന്നാമതെത്തിയത്.