കൽപ്പറ്റയിൽ 16 വയസുകാരന് ക്രൂരമർദ്ദനം; പോലീസ് കേസ് രജിസ്റ്റർ ചെയ്തു

കല്പറ്റ:ഒരു സംഘം വിദ്യാർഥികൾ ഫോൺ വിളിച്ചു വരുത്തി 16 വയസുകാരനെ ക്രൂരമായി മർദ്ദിച്ചു .മുഖത്തും തലക്കും പുറത്തും വടി കൊണ്ട് അടിച്ചു മർദ്ദിക്കുകയായിരുന്നു കാലുപിടിച്ച് മാപ്പ് പറയിപ്പിച്ചു.ക്രൂര മർദ്ദനമായിരുന്നു കഴിഞ്ഞ ബുധനാഴ്ച വൈകിട്ട് മൂന്ന് മണിയോടെയാണ് സംഭവം. വിദ്യാർത്ഥിയെ തടഞ്ഞ് വെച്ച് മർദ്ദിച്ചെന്ന പരാതിയില്‍ കൽപ്പറ്റ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *