കാരാപ്പുഴ സ്പ‌ിൽവേക്ക് സമീപം മൃതദേഹം കണ്ടെത്തി

ബത്തേരി :നൂൽപ്പുഴയിൽ നിന്നും കാണാതായ പുത്തൻകുന്ന് കുണ്ടുവായിൽ മൊയ്‌തീൻ കുട്ടി (56) യുടെ മൃതദേഹമാണ് കണ്ടെത്തിയത്.കാരാപ്പുഴ സ്പ‌ിൽവേക്ക് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ 28-ാം തിയതി മുതൽ ഇയാളെ കാണാനില്ലായിരുന്നു. ഫയർ ഫോഴ്സ് വന്ന് മൃതദേഹം പുറത്തെടുത്തു .പോസ്റ്റ്മോർട്ടം നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *