എക്സൈസ് വകുപ്പ് വാഹന ലേല പരസ്യം

സര്‍ക്കാരിലേക്ക് കണ്ടുകെട്ടി ഉത്തരവായിട്ടുള്ളതും പൊതു ലേലം ചെയ്ത് വില്‍ക്കുന്നതിന് അനുമതി ലഭിച്ചിട്ടുള്ളതുമായ വയനാട് എക്സൈസ് ഡിവിഷനിലെ 21 അബ്കാരി കേസുകളിലെ വാഹനങ്ങള്‍ ( കാര്‍-1, മാജിക്ക് ഐറിസ്-1 , ഓട്ടോറിക്ഷ-5, മോട്ടോര്‍ സൈക്കിള്‍-5, സ്കൂട്ടര്‍-9) 13.02.2026 തിയ്യതി വെള്ളിയാഴ്ച രാവിലെ 11 മണിക്ക് കല്‍പ്പറ്റ മുണ്ടേരിയിലുള്ള വയനാട് എക്സൈസ് ഡിവിഷന്‍ ഓഫീസില്‍ വെച്ച് വയനാട് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ ലേലം ചെയ്ത് വില്‍ക്കുന്നതാണ്. ലേല വ്യവസ്ഥകളും നിബന്ധനകളും വാഹനങ്ങളുടെ വിവരങ്ങളും വയനാട് ജില്ലയിലെ എക്സൈസ് ഓഫീസുകളില്‍നിന്നും അറിയാവുന്നതാണ്. ടി വിവരങ്ങള്‍ keralaexcise.gov.in എന്ന വെബ് സൈറ്റില്‍നിന്നും ലഭിക്കുന്നതാണ്. ലേലത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ വാഹനം സൂക്ഷിച്ചിരിക്കുന്ന ഓഫീസുമായി ബന്ധപ്പെട്ട് ഓഫീസ് മേധാവിയുടെ അനുവാദത്തോടെ പരിശോധിക്കാവുന്നതാണ്.

 


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *