പടിഞ്ഞാറത്തറ:മില്ലു മുക്കിൽ കാറും ഓട്ടോറിക്ഷയും തമ്മിൽ കൂട്ടിയിടിച്ച് അപകടം.അപകടത്തിൽ പരിക്കേറ്റവരെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രി പ്രവേശിപ്പിച്ചു. കാറു ഓട്ടോറിക്ഷ നേരിട്ട് കൂട്ടിയിടിക്കുകയായിരുന്നു ഇന്ന് ഉച്ചകഴിഞ്ഞ് 3 :10 ഓടെയാണ് അപകടം.ഇടിയുടെ ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ ഓടയിലേക്ക് തെറിച്ചുപോയി. ശേഷം കാറിൽ മറ്റൊരു ഓട്ടോറിക്ഷ ഇടിച്ചു കയറി.
കാറും ഓട്ടോറിക്ഷയും തമ്മിൽ കൂട്ടിയിടിച്ച് അപകടം

