കല്‍പ്പറ്റ കേന്ദ്രീയ വിദ്യാലത്തിലേക്ക് അധ്യാപക തസ്തികയിലേക്ക് താത്ക്കാലികനിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ഫെബ്രുവരി 24 ന് രാവിലെ ഒന്‍പതിന് സ്‌കൂളില്‍ നടക്കുന്ന കുടിക്കാഴ്ചയില്‍ പങ്കെടുക്കണം. കൂടുതല്‍ വിവരങ്ങള്‍ kalpetta.kvs.ac.in ല്‍ ലഭിക്കും. ഫോണ്‍- 04936 298400.
കേന്ദ്രീയ വിദ്യാലത്തിലേക്ക് അധ്യാപക നിയമനം



