ടെക്നിക്കല്‍ ഹൈസ്‌കൂള്‍ എട്ടാംക്ലാസ് പ്രവേശനം; അപേക്ഷ ക്ഷണിച്ചു

മാനന്തവാടി ടെക്നിക്കല്‍ ഹൈസ്‌കൂള്‍ (ഇംഗ്ലീഷ് മീഡിയം) എട്ടാംക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഏഴാം ക്ലാസ് പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. www.polyadmission.org/ths വെബ്‌സൈറ്റിലൂടെ ഏപ്രില്‍ ആറ് വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. പ്രവേശന പരീക്ഷ ഏപ്രില്‍ ഒന്‍പത് രാവിലെ 10ന് നടക്കും.ഫോണ്‍: 04935-295068, 9400096498, 9400199656.


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *