എസ്എസ്എൽസി മൂല്യനിർണ്ണയ രീതിയിൽ മാറ്റം വരുത്താൻ വിദ്യാഭ്യാസ വകുപ്പ് ആലോചിക്കുന്നു. എ പ്ലസ് ഗ്രേഡുകളുടെ എണ്ണം അമിതമായി വർധിക്കുന്നത് തടയാൻ കർശനമായ മൂല്യനിർണ്ണയ രീതി സ്വീകരിക്കാനാണ് നീക്കം. വിദ്യാർത്ഥികളുടെ യഥാർത്ഥ നിലവാരം ഉറപ്പാക്കുകയാണ് ലക്ഷ്യം.
എസ്എസ്എൽസി മൂല്യനിർണ്ണയം;എ പ്ലസ് നേടുക ഇനി കടുപ്പമാകും


