ബത്തേരി :വേങ്ങൂർ ബ്ലാങ്കര അസിസിന്റെ മകൻ റിസ്‌വാൻ സാബിത്തിനാണ് സൂര്യാതപമേറ്റത്. വ്യാഴാഴ്‌ച ഒരുമണിയോടെ വീട്ടിൽ നിന്ന് വേങ്ങൂരിലേക്ക് വരുന്നതിനിടെയാണ് സംഭവം. ശരീരത്തിൽ കഴുത്തിന് പിൻഭാഗത്തും പുറത്തുമാണ് പൊള്ളലേറ്റ പാടുകളുള്ളത്. ഉടൻതന്നെ ആശുപത്രിയിൽ ചികിത്സ തേടി
ബത്തേരിയിൽ പതിമൂന്നുകാരന് സൂര്യാതപമേറ്റു


