പൂതാടിയിൽ തെരുവ് നായ ആക്രമണത്തിൽ നിരവധി പേർക്ക് കടിയേറ്റു പൂതാടി ഗ്രാമപഞ്ചായത്ത് പരിധിയിൽ തെരുവ് നായ ആക്രമണം രൂക്ഷമായി. ഇന്നലെ മുതൽ പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച നായ നിരവധി ആളുകളെയും വളർത്തുമൃഗങ്ങളെയും ആക്രമിച്ചു. കടിയേറ്റവർ വിവിധ ആശുപത്രികളിൽ ചികിത്സ തേടി.
പൂതാടിയിൽ തെരുവ് നായ ആക്രമണം; നിരവധി പേർക്ക് കടിയേറ്റു


