വാകേരി:സി.സി മടൂർ തേക്കിൻകാട് ഉന്നതിയിലെ ഗോപിയുടെ മകൻ വിഷണു (13 )ണ് നരസിപ്പുഴയുടെ കൈവഴിയിൽ വീണ് മരിച്ചത്. മൃതദേഹം ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ. കോളേരി ഗവൺമെന്റ് ഹൈസ്കൂൾ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ്.
ഏഴാം ക്ലാസ് വിദ്യാർത്ഥി തോട്ടിൽ വീണ് മരിച്ചു