ബത്തേരി നഗരസഭ മുൻ കൗൺസിലറെ തലയ്ക്ക് പരിക്കേറ്റ നിലയിൽ പാതയോരത്ത് കണ്ടെത്തി

സുൽത്താൻ ബത്തേരി നഗരസഭയിലെ മുൻ കൗൺസിലറെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് അബോധാവസ്ഥയിൽ പാതയോരത്ത് കണ്ടെത്തി. തേലംപറ്റ ഡിവിഷൻ മുൻ കൗൺസിലർ ജയപ്രകാശ് (55) നെയാണ് പരിക്കുകളോടെ കണ്ടെത്തിയത്.തൊടുവട്ടി – തപോവനം തേലംപറ്റ റോഡിൽ രാത്രി 9. 30 ഓടെ കണ്ടെത്തിയ ഇദ്ദേഹത്തെ ആദ്യം ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യുകയും ചെയ്‌തു


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *