മുട്ടിൽ: ടെറസിന് മുകളിൽ നിന്നും വീണ് വീട്ടമ്മ മരിച്ചു. മുട്ടിൽ സുരഭിയിൽ പുഷ്പലത (60) ആണ് മരിച്ചത്. ഇന്ന് രാവിലെയോടെയായിരുന്നു അപകടം. ഉടൻ കൈനാട്ടി ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. റിട്ടയേഡ് പോലീസ് ഇൻസ്പെക്ടർ രാധാക്യ ഷ്ണന്റെ ഭാര്യയാണ്. മക്കൾ അരുൺ മോഹൻ, വാണിക്യ ഷ്ണ. മരുമക്കൾ പ്രശോക്, ശരണ്യ.
ടെറസിന് മുകളിൽ നിന്നും വീണ് വീട്ടമ്മ മരിച്ചു

