കെ സി വേണുഗോപാൽ നിങ്ങളുടെ ബാഗ് ബിയറർ ആയിരിക്കും’; രാഹുലിനും പ്രിയങ്കയ്ക്കും എതിരെ വയനാട് ഡിസിസി ഓഫീസിന് മുന്നിൽ പോസ്റ്റർ

സുൽത്താൻ ബത്തേരി: രാഹുൽ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കും എതിരെ വയനാട് ഡി സി സി ഓഫീസിന് മുന്നിൽ പോസ്റ്റർ. കെ സി വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കുന്നതിന് എതിരെയാണ് പോസ്റ്റർ പതിപ്പിച്ചിരിക്കുന്നത്. കെ സി വേണു ഗോപാൽ നിങ്ങളുടെ ബാഗ് ബിയറർ അല്ലെങ്കിൽ ബാഗ് തൂക്കിയായിരിക്കും എന്നാണ് പോസ്റ്ററിൽ ഉള്ളത്. വയനാടിനെ മറക്കരുത് അടുത്ത അമേത്തിയാകുമെന്നും നിങ്ങൾക്ക് ഇനിയും വയനാട് ആവശ്യമാണെന്നും പോസ്റ്ററിൽ പറയുന്നു.


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *