കൽപ്പറ്റ:ഒൻപതാം ക്ലാസുകാരൻ ജീവനൊടുക്കിയ നിലയിൽ കല്പറ്റ പുത്തൂർവയലിൽ ഒൻപതാം ക്ലാസ്സിൽ പഠിക്കുന്ന വിദ്യാർത്ഥിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. പുത്തൂർ വയൽ സ്വദേശി കാർത്തിക് അർജുൻ (15) ആണ് മരണപ്പെട്ടത്. മരണ കാരണം അറിവായിട്ടില്ല. മൃതദേഹം കല്പറ്റ സ്വകാര്യ ഹോസ്പിറ്റലിൽ
ഒൻപതാം ക്ലാസ് വിദ്യാർത്ഥി ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി.

