മേപ്പാടി:ഓടിക്കൊണ്ടിരുന്ന ഓട്ടോയ്ക്ക് തീ പിടിച്ചു ഓട്ടോറിക്ഷ കത്തി നശിച്ചു .മേപ്പാടി തൃക്കൈപ്പറ്റ റോഡിൽ ഉപ്പുപാറ എന്ന സ്ഥലത്ത് CNG ഓട്ടോറിക്ഷക്ക് തീപ്പിടിച്ചത് കൽപ്പറ്റ നിലയത്തിൽ നിന്നും സ്റ്റേഷൻ ഓഫീസർ ശ്രീ. അർജുൻ കൃഷ്ണ യുടെ നേതൃത്വത്തിലുള്ള രണ്ടു യൂണിറ്റ് ഫയർ ഫോഴ്സ് അംഗങ്ങൾ സ്ഥലത്തെത്തി തീയണച്ചു
ഓടിക്കൊണ്ടിരുന്ന ഓട്ടോയ്ക്ക് തീ പിടിച്ചു
