ബത്തേരി:കൊളഗപ്പാറയിൽ കാറിടിച്ചു കാൽനട യാത്രക്കാരി മരിച്ചു. കൊളഗപ്പാറ വയനാടിയ ഹോട്ടലിന് സമീപം വെച്ച് നിയന്ത്രണം വിട്ട കാർ ഇടിച്ച് കാൽനട യാത്രക്കാരി മരിച്ചത്.ആളെ തിരിച്ചറിഞ്ഞിട്ടില്ല മൃതദേഹം സുൽത്താൻബത്തേരി അസംപ്ഷൻ ഹോസ്പിറ്റലിൽ. കൊളഗപ്പാറ പള്ളിയിൽ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ വന്നതാണെന്നാണ് വിവരം ലഭിച്ചത്.
പുൽപ്പള്ളി:കാട്ടാനയെ പരിക്കേറ്റ നിലയിൽ കണ്ടെത്തി പുൽപ്പള്ളി മഠാപറമ്പ് വനത്തിൽ ഇന്ന് ഉച്ചയോടെയാണ് മുൻകാലിൽ പരിക്കുകളോടെ കാട്ടാനയെ കണ്ടെത്തിയത്. കാലിലെ അസ്ഥി പൊട്ടിയിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം. വനംവകുപ്പ് ഉദ്യോഗസ്ഥർ…
മാനന്തവാടി: വ്യക്തി വൈരാഗ്യത്തിന്റെ പേരിൽ പച്ചക്കറി കടയിൽ കഞ്ചാവ് വെച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. കർണാടക എച്ച്ഡി കോട്ട കെ.ആർ പുര സ്വദേശിയുമായ സദാശിവ (25)…