വയനാട് ചുരത്തിൽ അതിരൂക്ഷമായ ഗതാഗത തടസ്സം

വയനാട് ചുരത്തിൽ ഗതാഗത കുരുക്ക് അതിരൂക്ഷമായി തുടരുന്നു. നിലവിൽ രണ്ടാം വളവ് മുതൽ മുകളിലേക്കും ഒമ്പതാം മുതൽ താഴേക്കും നല്ല രീതിയിലുള്ള വാഹനം തിരക്കും ബ്ലോക്കും അനുഭവപ്പെടുന്നുണ്ട്.അനാവശ്യമായി നിരതെറ്റിച്ചു കയറുന്നത് ഗതാഗത തടസ്സത്തിന് കാരണം.റെയിൽവേ /എയർപോർട്ട് / ദൂര യാത്രക്കാർ എന്നിവർ മുൻകൂട്ടി യാത്രയ്ക്ക് തയ്യാറാക്കുക. പോലീസും ചുരം ഗ്രീൻ ബ്രിഗേഡ് വളണ്ടിയർ മാരും ഗതാഗത നിയന്ത്രണവുമായി ചുരത്തിലുണ്ട് സഹകരിക്കുക

 

🚗മാന്യ യാത്രക്കാർ ശ്രദ്ധിച്ച് വാഹനം ഓടിക്കുക 

 

🚦ഗതാഗത തടസ്സം കണ്ടാൽ ഓവർടേക്ക് ചെയ്യാതെ റോഡിന്റെ ഇടത് വശം ചേർന്ന് വാഹനം ഓടിക്കുക

 

🚙നിങ്ങളുടെ വാഹനത്തിൽ ആവശ്യത്തിനുള്ള ഇന്ധനം ഉണ്ടെന്ന് ഉറപ്പ് വരുത്തുക

 

🚑(NB. ആംബുലൻസുകൾക്കും എമർജൻസി വാഹനങ്ങൾക്കും യാതൊരുവിധ തടസ്സങ്ങളും സൃഷ്ടിക്കരുത്)

 

ചുരത്തിലെ സഹായങ്ങൾക്ക്

🛤️ ചുരം ഗ്രീൻ ബ്രിഗേഡ്- 8086173424, 9946299076

🚔 ഹൈവേ പോലീസ്-9497924072

 

 


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!