സുൽത്താൻ ബത്തേരി നിയോജകമണ്ഡലത്തിലെ പൊതുമരാമത്ത് വകുപ്പിന് കീഴിൽ നടന്നുവരുന്ന പ്രധാന റോഡ്, പാലം, സ്റ്റേഡിയം വികസന പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിനായി യോഗം ചേർന്നു. വിവിധ പദ്ധതികളുടെ നിലവിലെ സ്ഥിതിഗതികൾ വിശദമായി വിലയിരുത്തിയ യോഗം, പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിനും തുടർനടപടികൾ വേഗത്തിലാക്കുന്നതിനും ആവശ്യമായ നിർദേശങ്ങൾ നൽകി..
പൊതുമരാമത്ത് വികസന പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ തീരുമാനം
