പ്രധാനമന്ത്രി കൽപ്പറ്റയിലെത്തി ഇനി റോഡ് മാർഗ്ഗം ചൂരൽമലയിലേക്ക്. പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം സജ്ജമായി. പ്രധാനമന്ത്രിക്കൊപ്പം മുഖ്യമന്ത്രിയും ഗവർണ്ണറും കേന്ദ്ര സഹമന്ത്രി സുരേഷ്ഗോപിയും.
പ്രധാനമന്ത്രി കൽപ്പറ്റയിലെത്തി