നിയന്ത്രണം വിട്ട ബൈക്ക് ബസിൽ ഇടിച്ച് യുവാവ് മരിച്ചു

വാകേരി: നിയന്ത്രണംവിട്ട ബൈക്ക് ബസിലിടിച്ച് യുവാവിന് ദാരുണാന്ത്യം. മൂടകൊല്ലി കൊമ്പൻഞ്ചേരി ലക്ഷംവീട് ഉന്നതിയിലെ കേശവൻ – ശാരദ ദമ്പതികളുടെ മകൻ അഖിൽ (18) ആണ് മരണപ്പെട്ടത്.  …

ഡൈനിങ് ടേബിളിൽ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന മൂന്ന് വയസുകാരി മരിച്ചു 

കോഴിക്കോട്: വീട്ടുനുള്ളിലെ ഡൈനിങ് ടേബിളിൽ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന മൂന്ന് വയസുകാരി മരണത്തിന് കീഴടങ്ങി .അത്താണി കരിമ്പയിൽ ഇലാഹിയ സ്കൂളിന് സമീപം മീത്തലെ ചാലക്കൽ സുബിൻപ്രേം…

സ്കൂട്ടറിലേക്ക് മിനി ലോറി ഇടിച്ചുകയറി നാല് വയസുകാരിക്ക് ദാരുണാന്ത്യം

കണ്ണൂർ:വഴിയരുകിൽ നിർത്തിയിട്ടിരുന്ന സ്കൂട്ടറിലേക്ക് മിനി ലോറി ഇടിച്ചുകയറി 4 വയസുകാരിക്ക് ദാരുണാന്ത്യം.. കണ്ണൂർ മയ്യിൽ പാവന്നൂർ കടവിൽ റോഡിൽ വ്യാഴാഴ്ചയായിരുന്നു സംഭവം നടന്നത് . റോഡരുകിൽ ബൈക്ക്…

ഇന്ത്യൻ കരസേനാ ഓഫിസർ മേജർ അഭിലാഷ ബരാക്കിന് യുഎന്‍ പുരസ്കാരം

ന്യൂദൽഹി: ലെബനനിലെ ഐക്യരാഷ്ട്രസഭയുടെ സമാധാന സേനയിൽ (യുഎൻ പീസ്കീപ്പിങ് ഫോഴ്സ്) മാതൃകാപരമായ സേവനമനുഷ്ഠിച്ച ഇന്ത്യൻ കരസേനാ ഓഫിസർ മേജർ അഭിലാഷ ബരാക്കിന് 2025ലെ യുഎൻ മിലിട്ടറി ജെൻഡർ…

ക്ഷേമപെൻഷൻ 3000 രൂപ, പെൺകുട്ടികൾക്ക് ആർത്തവ അവധി,സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര; യുഡിഎഫ് സർക്കാരിന്റെ നയപ്രഖ്യാപനം

യുഡിഎഫ് സർക്കാരിന്റെ ആദ്യനയപ്രഖ്യാപനം   ◾ഐടി മിഷനെ ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ മിഷനാക്കും   ◾ടൂറിസം മേഖലയിൽ നിക്ഷേപം വ്യാപിപ്പിക്കും   ◾കോളജുകളിൽ പഠിക്കുന്ന പെൺകുട്ടികൾക്ക് വിദ്യാഭ്യാസ സഹായമായി…

വയനാട് ചുരത്തിൽ അതിരൂക്ഷമായ ഗതാഗതക്കുരുക്ക്: യാത്രാസമയം മുൻകൂട്ടി നിശ്ചയിക്കണമെന്ന് നിർദ്ദേശം

ലക്കിടി :വയനാട് ചുരത്തിൽ വാഹനങ്ങളുടെ അതിപ്രസരവും ലോറി തകരാറിലായതും മൂലം അതിരൂക്ഷമായ ഗതാഗതക്കുരുക്ക്. ചുരത്തിലെ ഏഴാം വളവിന് സമീപം ചരക്കുലോറി കേടായി റോഡിൽ കിടക്കുന്നതും, സ്കൂൾ അവധിക്കാലത്തിന്റെ…

ബ്രസീലിന് തിരിച്ചടി; പരിക്കേറ്റ നെയ്മറിന് രണ്ടാഴ്ചയോളം വിശ്രമം, ലോകകപ്പിലെ ആദ്യ മത്സരം നഷ്ടമാകും

ബ്രസീലിയൻ സൂപ്പർതാരം നെയ്മർ ജൂനിയർക്ക് പരുക്ക്. മസിലിനേറ്റ പരുക്കേനെ തുടർന്ന് മൂന്ന് ആഴ്ചയോളം പുറത്തിരിക്കേണ്ടി വരും. ഇതോടെ ലോകകപ്പിലെ ആദ്യ മത്സരം നെയ്മറിന് നഷ്ടമാകും. ജൂൺ 13ന്…

വിദ്യാർത്ഥിനിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ മദ്രസ അധ്യാപകൻ അറസ്റ്റിൽ

കോഴിക്കോട്: വിദ്യാര്‍ത്ഥിനിയായ പതിനാലുകാരിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ മദ്രസ അധ്യാപകന്‍ അറസ്റ്റില്‍. കോഴിക്കോട് പുതുപ്പാടി കൈതപ്പൊയില്‍ സ്വദേശി കാരാട്ടുപൊയില്‍ കെ.പി മുഹമ്മദ് ഷെരീഫി(27) നെയാണ് കൊടുവള്ളി…

യു.പിയിൽ ശക്തമായ കാറ്റിലും മഴയിലും നിർമാണത്തിലിരുന്ന പാലം തകർന്ന് ആറ് മരണം

ഹമീർപുർ: ഉത്തർപ്രദേശിലെ ഹമീർപുർ ജില്ലയിൽ നിർമാണത്തിലിരുന്ന പാലം തകർന്ന് വീണ് ആറ് തൊഴിലാളികൾക്ക് ദാരുണാന്ത്യം. ലോകേന്ദ്ര (22), കുൽദീപ് നിഷാദ് (19), സാവന്ത് യാദവ് (28), സഭാജിത്…

സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ വർധനവ്

കൊച്ചി:സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ വർധനവ്. ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 145 രൂപയാണ് വർധിച്ചിരിക്കുന്നത്. ഇതോടെ ഇന്ന് ഒരു ഗ്രാം സ്വർണത്തിന്റെ വില…