ആത്യാഢംബര സൗകര്യങ്ങളോടെ കെ.എസ്.ആർ.ടി.സിയുടെ ബിസിനസ്സ് ക്ലാസ് ബസുകൾ അടുത്തയാഴ്ച നിരത്തിലേക്ക്
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയുടെ രണ്ട് ബിസിനസ്സ് ക്ലാസ് ബസുകൾ അടുത്തയാഴ്ച നിരത്തിലിറങ്ങും. വന്ദേഭാരതിന് സമാനമായി ശുചിമുറി, കഫ്തീരിയ, പാൻട്രി, തുടങ്ങിയ സൗകര്യങ്ങളോടുകൂടിയാണ് ബസ് സർവീസ് നടത്തുക. ഇതോടൊപ്പം എയർ…
