അക്ഷയ തൃതീയയ്ക്ക് തൊട്ടടുത്ത് നില്‍ക്കേ കുതിച്ച് പൊൻവില

അക്ഷയ തൃതീയ അടുത്തിരിക്കെ സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇന്ന് വര്‍ധന. നാളെയാണ് അക്ഷയ തൃതീയ ദിനം. ഗ്രാമിന് 75 രൂപയുടെ വര്‍ധനയാണ് ഇന്നുണ്ടായിരിക്കുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് 600…

കാറിടിച്ച് കാൽനടയാത്രികന് ഗുരുതര പരിക്ക്

കാക്കവയൽ :  കാക്കവയൽ സുധിക്കവലയിൽ കാറിടിച്ച് കാൽനടയാത്രികനായ മധ്യവയസ്കന് ഗുരുതരമായി പരിക്കേറ്റു. സുധിക്കവല കളത്തിൽ അജിത്കുമാറിനാണ് (50) അപകടത്തിൽ പരിക്കേറ്റത്. അപകടത്തെ തുടർന്ന് ഇദ്ദേഹത്തെ ഉടൻതന്നെ കൽപറ്റ…

വാൽപ്പാറ ദുരന്തം: വിറങ്ങലിച്ച് കേരളം; ഒൻപത് മൃതദേഹങ്ങളും നാട്ടിലെത്തിച്ചു, പൊതുദർശനം തുടരുന്നു

മലപ്പുറം: വിനോദയാത്രയ്ക്കിടെ തമിഴ്‌നാട്ടിലെ വാൽപ്പാറയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ മരിച്ച ഒൻപതു പേരുടെയും മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് ശേഷം മലപ്പുറത്ത് എത്തിച്ചു. ഇന്ന് പുലർച്ചെ നാലുമണിയോടെ പൊള്ളാച്ചി ആശുപത്രിയിൽ നടപടിക്രമങ്ങൾ…

കുപ്പി വെള്ളം വില്ലനാകുന്നുണ്ടോ? അറിയാതെ പോകരുത് ഈ അപകടങ്ങള്‍!

വേനല്‍ കടുത്തതോടെ ദാഹമകറ്റാൻ പാക്കേജ്ഡ് ഡ്രിങ്കിംഗ് വാട്ടറിനെ ആശ്രയിക്കുന്നവരുടെ എണ്ണം വൻതോതില്‍ വർധിച്ചിരിക്കുകയാണ്. വഴിയോരങ്ങളിലും കടകളിലും ലഭ്യമാകുന്ന പ്ലാസ്റ്റിക് കുപ്പികളിലെ വെള്ളം സുരക്ഷിതമാണെന്ന വിശ്വാസത്തിലാണ് ഭൂരിഭാഗം പേരും…

പനമരം പുഴയിൽ മുങ്ങി മരിച്ചയാളെ തിരിച്ചറിഞ്ഞു

പനമരം:കോഴിക്കോട് സ്വദേശി കുറുങ്ങരുകണ്ടി ഉന്നതിയിലെ ഷരുൺ കെ കെ [24] ആണ് മരിച്ചത്. ഒരു വർഷത്തോളമായി ഭാര്യ വീടായ നെല്ലിയമ്പം ഉന്നതിയിലാണ് താമസം. ഇന്നലെ പുഴയിൽ നീന്തുന്നതിനിടെ…

ബസ്സിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്ക മരിച്ചു

കൽപ്പറ്റ: ബസ്സിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്വകാര്യ ആശുപത്രി ജീവനക്കാരി ചികിത്സയിലിരിക്കെ മരിച്ചു. കൽപ്പറ്റ ലിയോ ആശുപത്രി ജീവനക്കാരി പിണങ്ങോട് ശ്രീനിലയം പ്രമീള (52) ആണ് മരിച്ചത്. ഏപ്രിൽ…

കാലിക്കറ്റ് എന്‍.ഐ.ടി പുതിയ ഒഴിവുകള്‍; 50,000 തുടക്ക ശമ്പളം; വിവിധ ഡിഗ്രി, ഡിപ്ലോമക്കാര്‍ക്ക് അവസരം

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി- കാലിക്കറ്റില്‍ ജോലി നേടാന്‍ അവസരം. മീഡിയ റിലേഷന്‍സ് എക്‌സിക്യൂട്ടീവ് തസ്തികയിലേക്കാണ് പുതിയ റിക്രൂട്ട്‌മെന്റ്. കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനമാണ് നടക്കുന്നത്. താല്‍പര്യമുള്ളവര്‍…

ഹോര്‍മുസ് തുറന്നതിന് പിന്നാലെ എണ്ണ വിലയില്‍ വന്‍ ഇടിവ്

ടെഹ്റാൻ:ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായും തുറന്നെന്ന ഇറാന്റെ പ്രഖ്യാപനത്തിന് പിന്നാലെ അസംസ്‌കൃത എണ്ണ വിലയില്‍ വന്‍ ഇടിവ്. ബ്രെന്റ് ക്രൂഡ് 13 ശതമാനത്തിലേറെ ഇടിഞ്ഞ് ബാരലിന് 86.31 ഡോളര്‍…

അവിശ്വസനീയം ഈ രക്ഷപ്പെടൽ; ഒപ്പമുണ്ടായിരുന്നവർ കൂട്ടത്തോടെ മരണത്തിന് കീഴടങ്ങിയപ്പോൾ കാര്യമായ പരിക്കില്ലാതെ മസീന

പൊള്ളാച്ചി: വിനോദയാത്രയിൽ വാനിൽ ഒപ്പമുണ്ടായിരുന്നവർ കൂട്ടത്തോടെ മരണത്തിന് കീഴടങ്ങിയപ്പോൾ മസീന എന്ന കൊച്ചുപെൺകുട്ടിയുടെ രക്ഷപ്പെടൽ തീർത്തും അവിശ്വസനീയം. വാൽപ്പാറ അപകടത്തിൽപ്പെട്ട ഈ 14കാരിക്ക് കാര്യമായ പരിക്കില്ല. പൊള്ളാച്ചി…

ഹോർമൂസ് കടലിടുക്ക് തുറന്ന് ഇറാൻ, നന്ദി പറഞ്ഞ് ട്രംപ്. എൽ പി ജി പ്രതിസന്ധിക്ക് പരിഹാരമായി

ടെഹ്റാൻ: ഹോർമൂസ് കടലിടുക്ക് ഇറാൻ എല്ലാ വാണിജ്യ കപ്പലുകൾക്കുമായി തുറന്നുകൊടുത്തു. വ്യാഴാഴ്ച ഇസ്രായേലും ലെബനനും തമ്മിൽ വെടിനിർത്തൽ കരാറിലെത്തിയതിനെ തുടർന്നാണ് വെള്ളിയാഴ്ച ഇറാൻ്റെ ഭാഗത്തുനിന്നും ഈ സുപ്രധാന…