സംസ്‌ഥാനത്ത് കനത്ത വേനൽച്ചൂട് ;വരും ദിവസങ്ങളിലും ചൂട് കൂടും കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്‌ഥാനത്ത് വേനൽച്ചൂട് അതികഠിനമാകുന്നു . കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ റിപ്പോർട്ട് പ്രകാരം വരും ദി വസങ്ങളിൽ ഭൂരിഭാഗം ജില്ലകളിലും ഉയർന്ന താപനില തുടരും. ചിലയിടങ്ങളിൽ ഉഷ്ണതരംഗത്തിനു…
