ലിഫ്റ്റ് ചോദിച്ച് കയറിയ ബൈക്കിൽ ലോറി ഇടിച്ചു, റോഡിൽ തലയിടിച്ച് വീണ് 23 കാരിക്ക് ദാരുണാന്ത്യം
കൊച്ചി: ലിഫ്റ്റ് ചോദിച്ച് ബൈക്കിൽ കയറിയ യുവതി ലോറി ബൈക്കിൽ തട്ടിയുണ്ടായ അപകടത്തിൽ മരിച്ചു. പുറയാർ ഗാന്ധിപുരം മഠത്തിപ്പറമ്പിൽ ഹരിപ്രസാദിന്റെ മകൾ നന്ദന ഹരിപ്രസാദ് (23) ആണ്…
