മലയാളി യുവതി ശരണ്യയെ കാണാതായത് വന്യമൃഗങ്ങളിറങ്ങുന്ന മേഖലയില്‍; തിരച്ചിൽ ഊര്‍ജിതം
കുടകിലെ തടിയൻഡ മോൾ മലനിരകളിൽ ട്രക്കിങ്ങിനിടെ കാണാതായ മലയാളി യുവതി ശരണ്യയെ കണ്ടെത്താനുള്ള തിരച്ചിൽ നാലാം ദിവസവും അതീവ ഗുരുതരമായി തുടരുന്നു. കൊച്ചിയിൽ സോഫ്റ്റ്‌വെയർ എൻജിനീയറായ ശരണ്യയെ…
