ചെന്നൈ സൂപ്പർ കിംഗ്സിനെ ചുരുട്ടിക്കെട്ടി ആർസിബി; സീസണില്‍ തുടർച്ചയായ മൂന്നാം പരാജയം
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് തുടര്‍ച്ചയായ മൂന്നാം പരാജയം. നിലവിലെ ചാമ്പ്യന്മാരായ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരായ മത്സരത്തില്‍ 43 റണ്‍സിനാണ് സിഎസ്‌കെ പരാജയം വഴങ്ങിയത്.…
