ഹെല്‍മെറ്റ് ഓണ്‍, സേഫ് റൈഡ്’ ഡ്രൈവ്: ഒരാഴ്ചയില്‍ 2.7 കോടി പിഴ ഈടാക്കി

തിരുവനന്തപുരം:സംസ്ഥാനത്ത് ഇരുചക്ര വാഹനയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി കേരള പോലീസ് നടത്തിയ ‘ഹെല്‍മെറ്റ് ഓണ്‍, സേഫ് റൈഡ്’ സ്പെഷ്യല്‍ ഡ്രൈവില്‍ വന്‍ പിഴ ഈടാക്കി. മാര്‍ച്ച് 18 മുതല്‍…

സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷാഫലം ഏപ്രില്‍ പകുതിയോടെ

ന്യൂഡല്‍ഹി: സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജൂക്കേഷന്‍ (സി.ബി.എസ്.ഇ) പത്താം ക്ലാസ് പരീക്ഷാഫലം ഏപ്രില്‍ പകുതിയോടെ പ്രസിദ്ധീകരിക്കുമെന്ന് റിപ്പോര്‍ട്ട്. ഉത്തരക്കടലാസുകളുടെ മൂല്യനിര്‍ണയം പൂര്‍ത്തിയാക്കിയതായും മാര്‍ക്കുകളുടെ പുനപരിശോധനയാണ് ഇപ്പോള്‍…

മിഷൻ മുട്ടിക്കൊമ്പൻ ദൗത്യസംഘം ആനയെ ലൊക്കേറ്റ് ചെയ്തു മയക്കുവെടി വെക്കാൻ നീക്കം

ബത്തേരി: വടക്കനാട് ജനവാസ മേഖലയിൽ ഭീതി പരത്തുന്ന മുട്ടിക്കൊമ്പൻ എന്ന കാട്ടാനയെ മയക്കുവെടി വെച്ച് പിടികൂടാനുള്ള വനംവകുപ്പിന്റെ ദൗത്യം (മിഷൻ മുട്ടിക്കൊമ്പൻ) നിർണ്ണായക ഘട്ടത്തിലാണ്. ദൗത്യസംഘം ആനയെ…

പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ് സുഹൃത്തുക്കളോടൊപ്പം കനാലിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു

കൊച്ചി: പത്താം ക്ലാസ് പരീക്ഷ പൂർത്തിയാക്കി സുഹൃത്തുക്കളോടൊപ്പം കനാലിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു. പെരുമ്പാവൂർ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിയായ റിനാസ് (15) ആണ് മരിച്ചത്.…

പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ വന്‍ ആയുധവേട്ട; നാടന്‍ തോക്കുകളും വെടിയുണ്ടകളുമായി യുവാവ് പിടിയില്‍

പാലക്കാട്: പാലക്കാട്  റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ മാര്‍ഗം കടത്താന്‍ ശ്രമിച്ച നാടന്‍ തോക്കുകളും വെടിയുണ്ടകളുമായി യുവാവ് പിടിയില്‍. കൊട്ടോപ്പാടം അരിയൂര്‍ സ്വദേശി പ്രവീണിനെയാണ് (21) ആര്‍പിഎഫ് ക്രൈം…

എൽപിജിയുടെ പേരിൽ അധിക ചാർജ് റസ്റ്ററൻ്റുകൾ ഈടാക്കരുത്: കേന്ദ്ര ഉപഭോക്തൃ സം​രക്ഷണ അതോറിറ്റി

ന്യൂഡൽഹി: എൽപിജി ക്ഷാമത്തെ തുടർന്ന് എൽപിജി ചാർജ്, ​ഗ്യാസ് സർചാർജ് തുടങ്ങിയ പേരുകളിൽ റസ്റ്ററൻ്റുകൾക്ക് ബില്ലിൽ അധിക തുക ചുമത്താനാവില്ലെന്നു കേന്ദ്ര ഉപഭോക്തൃ സം​രക്ഷണ അതോറിറ്റി (സിസിപിഎ)…

വയനാട് ചുരത്തിൽ മധ്യവയസ്കൻ മരിച്ച നിലയിൽ

ലക്കിടി:വയനാട് ചുരത്തിൽ മധ്യവയസ്കൻ മരിച്ച നിലയിൽ കണ്ടെത്തി.കോഴിക്കോട് കൊളത്തൂർ അത്തോളി സ്വദേശി ചെറുവളത്ത് ഹമീദ് (50) ആണ് മരിച്ചത്. ചുരം ഒമ്പതാം വളവിന് താഴെ കൊക്കയിലാണ് മൃതദേഹം…

കേരളം പോളിങ് ബൂത്തിലെത്താൻ ഇനി 13 നാൾ; പ്രചാരണം ശക്തമാക്കി മുന്നണികൾ

തിരുവനന്തപുരം: നിയമസഭാ മത്സരചിത്രം തെളിഞ്ഞതോടെ പ്രചാരണം കൂടുതൽ സജീവമാക്കി മുന്നണികൾ. നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയം അവസാനിച്ചതിനുശേഷമുള്ള കണക്ക് പ്രകാരം 890 സ്ഥാനാർഥികളാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. 957…

പൊൻകുഴിയിൽ വൻ രാസ ലഹരി വേട്ട യുവാവ് അറസ്റ്റിൽ

ബത്തേരി: പൊൻകുഴി 2026 നിയമസഭ ഇലക്ഷൻ സ്പെഷ്യൽ ഡ്രൈവ് പരിശോധന ”ഓപ്പറേഷൻ ഹോട്ട്സ്പോട്ട് 2.0” ന്റെ ഭാഗമായി ഇന്ന് രാവിലെ സംസ്ഥാന അതിർത്തിയായ പൊൻകുഴി ഭാഗത്ത് വെച്ച്…

ഫോം 12ഡി വിതരണം ജില്ലാ കളക്ടര്‍ ഫ്‌ളാഗ് ഓഫ് ചെയ്തു 

കൽപ്പറ്റ:പോസ്റ്റല്‍ ബാലറ്റ് പ്രക്രിയയുടെ ഭാഗമായി കണ്ണൂര്‍, കാസര്‍ഗോഡ്, കോഴിക്കോട് ജില്ലകളിലേക്കുള്ള ഫോം 12ഡി വിതരണം തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ ഡി ആര്‍ മേഘശ്രീ ഫ്‌ളാഗ് ഓഫ്…