ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പ് സഞ്ജു ടീമിൽ, സിംബാബ്വേയ്ക്കെതിരേ ഇന്ത്യക്ക് ബാറ്റിങ്

ചെന്നൈ: ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പ് സൂപ്പർ എട്ടിലെ രണ്ടാം മത്സരത്തിൽ സിംബാബ്വേയ്ക്കെതിരേ ഇന്ത്യക്ക് ബാറ്റിങ്. ടോസ് നേടിയ സിംബാബ്‌വേ ഫീൽഡിങ് തിരഞ്ഞെടുത്തു. മലയാളി താരം സഞ്ജു സാംസൺ…

ഹണിട്രാപ്പ്: ‘ശാരീരികബന്ധത്തിൽ ഏർപ്പെടണം,യുവാവിനെ വിവസ്ത്രനാക്കി മർദിച്ചു, ദൃശ്യങ്ങൾ പകർത്തി; സഫീനയും സംഘവും കുടുങ്ങിയത് ഇങ്ങനെ

കൊച്ചി: ഭിന്നശേഷിക്കാരനെ ലോഡ്ജിലേക്ക് വിളിച്ചുവരുത്തി മർദിച്ച യുവതിയും സംഘവും ലക്ഷ്യമിട്ടത് ഹണിട്രാപ്പിൽ കുരുക്കി പണംതട്ടൽ. കഴിഞ്ഞദിവസം കൊച്ചിയിൽ പിടിയിലായ നോർത്ത് പറവൂർ കുത്തിയതോട് ചാലക്ക കടവിൽ സഫീന…

ഹണിട്രാപ്പ് ക്രൂരത ഭിന്നശേഷിക്കാരനായ യുവാവിനെ ഹോട്ടലിലേക്ക് വിളിച്ച് ആക്രമണം; അഞ്ച് പേർ അറസ്റ്റിൽ

കൊല്ലം ജില്ലയിലെ നല്ലില സ്വദേശിയായ ഭിന്നശേഷിക്കാരനായ യുവാവിനെ ഹണിട്രാപ്പിൽ കുടുക്കാൻ ശ്രമിച്ച് ക്രൂരമായി മർദ്ദിച്ച കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സംഭവത്തിൽ ഒന്നാം പ്രതി സഫ്ന ഉൾപ്പെടെ…

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. രണ്ട് ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥ വകുപ്പ്. പത്തനംതിട്ട പാലക്കാട് ജില്ലകളിലാണ് യെല്ലോ അലർട്ട് നൽകിയിരിക്കുന്നത്.തെക്കൻ…

ബാങ്കിംഗ് ആപ്പുകളിൽ ഉപഭോക്താക്കളെ കബളിപ്പിക്കുന്ന ട്രിക്കുകൾ പാടില്ല; തെറ്റിദ്ധരിപ്പിക്കുന്ന ഓപ്ഷനുകൾ നീക്കം ചെയ്യണമെന്ന് ബാങ്കുകളോട് ആർ ബി ഐ

:ബാങ്കിംഗ് ആപ്പുകളിലെയും വെബ്സൈറ്റുകളിലെയും തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ള ഡിസൈൻ ട്രിക്കുകളും ഓപ്‌ഷനുകളും നീക്കം ചെയ്യണമെന്ന് കർശന നിർദേശം നൽകി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചും, വ്യക്തമായ…

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വർധന

കൊച്ചി: സംസ്ഥാനത്ത്  സ്വർണവിലയിൽ ഇന്ന് നേരിയ വർധനവ്. ഓൾ കേരള ഗോൾഡ് ആൻ്റ് സിൽവർ മർച്ചൻ്റ്സ് അസോസിയേഷൻ ഇന്ന് രാവിലെ പുറത്തുവിട്ട കണക്ക് അനുസരിച്ച് 22 കാരറ്റ്…

ടി 20 ലോകകപ്പ് സഞ്ജു സാംസണ്‍ തിരിച്ചെത്തിയേക്കും! ചെന്നൈയില്‍ സിംബാബ്‌വെയെ നേരിടാൻ ടീം ഇന്ത്യ

ചെന്നൈ :ടി 20 ലോകകപ്പിലെ അതിനിർണായകമായ മത്സരത്തില്‍ ഇന്ത്യ ഇന്ന് സിംബാബ്‌വെയെ നേരിടും. ചെന്നൈയിലെ ഐതിഹാസികമായ ചെപ്പോക്ക് സ്റ്റേഡിയത്തില്‍ വൈകിട്ട് ഏഴ് മണിക്കാണ് മത്സരം ആരംഭിക്കുന്നത്. കഴിഞ്ഞ…

പുരോഗതി കൈവരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ

കണ്ണൂർ:ടൂറിസം മേഖലയിൽ വലിയ പുരോഗതിയാണ് സംസ്ഥാനം കൈവരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂർ മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ചിന് സമീപം പ്രവർത്തനം തുടങ്ങിയ കെ ടി ഡി…

കോളേജ് വിദ്യാർത്ഥിനിയുടെ മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ

കൊയിലാണ്ടി: വീട്ടിലെ മുറിയില്‍ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ കോളേജ് വിദ്യാർത്ഥിനിയുടെ മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ. പൊയിൽകാവ് എടക്കുളം ചാലിൽ പറമ്പിൽ അനിൽകുമാറിന്റെയും, ലിസിയുടെയും മകൾ ശ്രീനന്ദയെ (21)…

എന്‍ ഊര് പൈതൃക ഗ്രാമത്തിലെത്തുന്ന സഞ്ചാരികള്‍ക്ക് പാര്‍ക്കിങ് സൗകര്യം സജ്ജമായി

ലക്കിടി:എന്‍ ഊര് പൈതൃക ഗ്രാമത്തിലെത്തുന്ന സഞ്ചാരികളുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പുതിയ പാര്‍ക്കിങ് സൗകര്യം സജ്ജമായി. ലക്കിടി ദേശീയ പാതയ്ക്ക് സമീപമുള്ള താസ്സ ഹോട്ടലിനോട് ചേര്‍ന്നാണ് പാര്‍ക്കിങ്…