ആൻഡ്രോയിഡ് ഉപഭോക്താക്കൾക്ക് അതീവ ജാഗ്രതാ നിർദ്ദേശവുമായി ഗൂഗിൾ;ഈ ആപ്പുകൾ ഉടൻ നീക്കം ചെയ്യൂ! ഫോൺ ചോർത്തുന്ന ‘ആർസിങ്ക്’ വൈറസ് പടരുന്നു

ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആൻഡ്രോയിഡ് ഉപഭോക്താക്കൾക്ക് അതീവ ജാഗ്രതാ നിർദ്ദേശവുമായി ഗൂഗിൾ. സ്മാർട്ട്‌ഫോണുകളെ പൂർണ്ണമായും നിയന്ത്രിക്കാൻ ശേഷിയുള്ള ‘ആർസിങ്ക്’ (Arsink) എന്ന പുതിയ മാല്വെയർ (Malware) അതിവേഗം പടരുന്നതായാണ്…

ട്രൈബല്‍ പ്ലാന്റേഷന്‍ കോ-ഓപറേറ്റീവ് ലിമിറ്റഡിലേക്ക് ജനറല്‍ മാനേജര്‍ നിയമനം

മാനന്തവാടി ട്രൈബല്‍ പ്ലാന്റേഷന്‍ കോ-ഓപറേറ്റീവ് ലിമിറ്റഡിലേക്ക് കരാറടിസ്ഥാനത്തില്‍ ജനറല്‍ മാനേജര്‍ നിയമനം നടത്തുന്നു. ഇന്റര്‍മീഡിയറ്റില്‍ കുറയാത്ത വിദ്യാഭ്യാസം, ടീ പ്ലാന്റേഷന്‍/ഫാക്ടറി മാനേജ്‌മെന്റില്‍ 25 വര്‍ഷത്തെ പ്രവൃത്തിപരിചയം, കമ്പ്യൂട്ടര്‍…

ആർ.ബി.ഐയുടെ പണ നയ പ്രഖ്യാപനം ഇന്ന്

മുംബൈ: അടിസ്ഥാനപലിശ നിരക്കിലെ മാറ്റമുൾപ്പെടെ തീരുമാനിക്കുന്ന റിസർവ് ബാങ്കിന്റെ ഫെബ്രുവരിയിലെ പണനയ യോഗത്തിലെ തീരുമാനങ്ങൾ വെള്ളിയാഴ്ച പ്രഖ്യാപിക്കും. ബുധനാഴ്ച തുടങ്ങിയ മൂന്നുദിവസത്തെ യോഗത്തിലെ തീരുമാനങ്ങൾ  ആർ. ബി.ഐ.…

മണിയന്‍ പിള്ള രാജുവിന്റെ കാറിടിച്ച് രണ്ട് പേര്‍ക്ക് പരുക്കേറ്റു; കാര്‍ നിര്‍ത്താതെ പോയി, കേസെടുത്ത് പോലീസ്

തിരുവനന്തപുരം: സിനിമാ നടന്റെ കാര്‍ ഇടിച്ച് രണ്ടു ബൈക്ക് യാത്രക്കാര്‍ക്ക് സാരമായ പരിക്കേറ്റു. തിരുവനന്തപുരം വഴുതയ്ക്കാട് വെച്ചാണ് അപകടം ഉണ്ടായത്. ബൈക്ക് യാത്രക്കാരായ നിവേദിത് കൃഷ്ണ, സൂരജ്…

മാനന്തവാടിയിൽ കാറിന് തീ പിടിച്ച് ഒരാൾ മരിച്ചു; പൊള്ളലേറ്റ ഭാര്യ ചികിത്സയില്‍

മാനന്തവാടി : എരുമ തെരുവിൽ കുടുംബം സഞ്ചരിച്ച കാറിനു തീ പിടിച്ചു. ഭർത്താവ് മരണപ്പെട്ടു. ഭാര്യക്കും ഒരു കുട്ടിക്കും പൊള്ളലേറ്റ നിലയിൽ ഹോസ്‌പിറ്റലിലേക്ക് മാറ്റി. കാർ കത്തിച്ച്…

സന്തോഷ് ട്രോഫിയിൽ കേരളം ഫൈനലിൽ,​ സെമിയിൽ പഞ്ചാബിനെ തകർത്തത് 4-0 ത്തിന്

സന്തോഷ് ട്രോഫി ഫുട്‌ബോൾ മത്സരത്തിൽ കേരളം ഫൈനലിൽ. കരുത്തരായ പഞ്ചാബിനെ എതിരില്ലാത്ത നാല് ഗോളുകൾക്ക് തകർത്താണ് കേരളത്തിന്റെ മുന്നേറ്റം. തുടർച്ചയായ രണ്ടാം തവണയാണ് കേരളം കിരീടപ്പോരാട്ടത്തിന് യോഗ്യത…

42 കൊല്ലം മുൻപത്തെ കൊലക്കേസ്: നൂറുവയസുള്ള പ്രതിയെ വെറുതെവിട്ട് അലഹബാദ് ഹൈക്കോടതി

ലഖ്നൗ: 42 കൊല്ലം മുൻപത്തെ കൊലപാതകക്കേസിൽ പ്രതിയെ വെറുതെവിട്ട് അലഹബാദ് ഹൈക്കോടതി. പ്രതിയ്ക്ക് ഇപ്പോൾ നൂറ് വയസ്സാണ് പ്രായം. സംശയത്തിന്റെ ആനുകൂല്യം നൽകിയും അപ്പീൽ തീർപ്പാക്കുന്നതിലെ അസാധാരണമായ…

വന്യമൃഗശല്യം: തൊവരിമലയില്‍ എസ്റ്റേറ്റ് ജീവനക്കാരെ പൂട്ടിയിട്ട് പ്രതിഷേധം

സുല്‍ത്താന്‍ ബത്തേരി: ചുള്ളിയോട് തൊവരിമലയില്‍ ഹാരിസണ്‍ മലയാളം കമ്പനി ജീവനക്കാരെ എസ്റ്റേറ്റ് ഓഫീസില്‍ പൂട്ടിയിട്ട് നാട്ടുകാരുടെ പ്രതിഷേധം. എസ്റ്റേറ്റില്‍ കാടുപിടിച്ച ഭാഗങ്ങളില്‍ തങ്ങുന്ന വന്യമൃഗങ്ങള്‍ ജനവാസ കേന്ദ്രങ്ങളില്‍…

സ്വർണവില വീണ്ടും താഴേക്ക്; പവന് 3680 രൂപ കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും താഴേക്ക്. വ്യാഴാഴ്ച രാവിലെ 22 കാരറ്റ് (916) സ്വർണത്തിന് ഗ്രാമിന് 460 രൂപയും പവന് 3680 രൂപയും കുറഞ്ഞു. ഇതോടെ ഗ്രാമിന്…

സർക്കാർ ഓഫീസുകളുടെ പ്രവൃത്തിദിനം അഞ്ച് ആക്കുന്നത് സംബന്ധിച്ച് നിർണായക യോഗം വെള്ളിയാഴ്ച..!!

കേരളത്തിലെ സർക്കാർ ഓഫീസുകളുടെ പ്രവൃത്തിദിനം അഞ്ച് ആക്കുന്നത് സംബന്ധിച്ച് വീണ്ടും സർവീസ് സംഘടനകളുടെ യോഗം വിളിച്ച് ചീഫ് സെക്രട്ടറി. വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ഓൺലെെനിലാണ് യോഗം.…