ഡോക്ടര്‍ നിയമനം
കാപ്പുകുന്ന് കുടുംബാരോഗ്യ കേന്ദത്തിലേക്ക് കരാറടിസ്ഥാനത്തില്‍ ഡോക്ടര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റഎ അസല്‍, പകര്‍പ്പ് സഹിതം ഫെബ്രുവരി 10 ന് രാവിലെ 11 ന്…
കാപ്പുകുന്ന് കുടുംബാരോഗ്യ കേന്ദത്തിലേക്ക് കരാറടിസ്ഥാനത്തില്‍ ഡോക്ടര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റഎ അസല്‍, പകര്‍പ്പ് സഹിതം ഫെബ്രുവരി 10 ന് രാവിലെ 11 ന്…
പൗരത്വ ആശങ്കയ്ക്കുപരിഹാരമായി അവതരിപ്പിക്കുന്ന നേറ്റിവിറ്റി കാര്‍ഡ് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നതിന് ഉപഭോക്തൃ തിരിച്ചറിയല്‍ രേഖയായി പരിഗണിക്കാനഉദ്ദേശിക്കുന്നു. നിലവിലെ നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റിന് നിയമപരമായ പിന്‍ബലമില്ലാത്തതിനാലാണ് നിയമപ്രാബല്യമുള്ള…
ജില്ലാതല കേരളോത്സവ മത്സരങ്ങള്‍ ഇന്ന് തുടക്കമാവും. കലാ-കായിക മത്സരങ്ങള്‍ ജില്ലയിലെ വിവിധ സ്റ്റേഡിയങ്ങളില്‍ ഫെബ്രുവരി എട്ട് വരെയും സ്റ്റേജ്, സ്റ്റേജിതര മത്സരങ്ങള്‍ ഫെബ്രുവരി ഏഴ്,എട്ട് തിയതികളില്‍ മേപ്പാടി…
തരിയോട്:ഹൈടെക് പഠനോപകരണങ്ങളും അത്യാധുനിക ക്ലാസ് മുറിയും കളിസ്ഥലവും ഒരുക്കി വര്‍ണ്ണാഭമാവുകയാണ് തരിയോട് ജി.എല്‍.പി സ്‌കൂള്‍. സ്‌കൂളിലെ പ്രീ-പ്രൈമറി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് മികവുറ്റ പഠനാന്തരീക്ഷം ഒരുക്കുകയാണ് വിദ്യാഭ്യാസ വകുപ്പ്.…
കൽപ്പറ്റ:സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ അംഗം എ. സൈഫുദ്ധീന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സിറ്റിങ്ങില്‍മൂന്ന് പരാതി തീര്‍പ്പാക്കി. അദാലത്തില്‍ നാല് പരാതികളാണ് പരിഗണിച്ചത്. മുണ്ടക്കൈ –…
കൽപ്പറ്റ:ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലെ സ്റ്റുഡന്‍സ് പോലീസ് കേഡറ്റ് പദ്ധതി ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് ദ്വിദിന പരിശീലനം നല്‍കി. മുണ്ടേരി ജി.വി.എച്ച്.എസ്.എസ് സ്‌കൂളില്‍ നടന്ന പരിശീലന പരിപാടി ജില്ലാ അസിസ്റ്റന്റ്…
ഹരാരെ: അണ്ടര്‍ 19 ലോകകപ്പ് സെമി ഫൈനലില്‍ അഫ്ഗാനിസ്ഥാനെ എട്ട് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ ഫൈനലില്‍. മലയാളി താരം ആരോണ്‍ ജോര്‍ജിന്‍റെ സെഞ്ചുറിയുടെയും വൈഭവ് സൂര്യവൻഷി, ക്യാപ്റ്റൻ…
മുംബൈ: ടി20 ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരത്തില്‍ ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യക്ക് 30 റണ്‍സിന്‍റെ തകര്‍പ്പൻ ജയം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍…
മുത്തങ്ങ: മുത്തങ്ങ പൊൻകുഴിയിൽ നിന്നും 132 ഗ്രാം മെത്താംഫിറ്റാമിനും 460 ഗ്രാം കഞ്ചാവും പിടികൂടിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. വയനാട് അമ്പലവയൽ സ്വദേശി അർഷാദ് പി.…
ശബരിമല സ്വർണ്ണ അപഹരണക്കേസ് ഉന്നയിച്ച് നിയമസഭയില്‍ ഇന്നും പ്രതിപക്ഷ പ്രതിഷേധം. സഭാ നടപടികള്‍ പ്രതിപക്ഷം ബഹിഷ്കരിച്ചു. സ്പീക്കറുടെ ഡയസിനു മുന്നിൽ ബാനറുകളും പ്ലക്കാർഡുമുയര്‍ത്തി ചോദ്യോത്തര വേളയുടെ തുടക്കത്തിൽ…