കാർ നിയന്ത്രണം വിട്ട് ഓട്ടോറിക്ഷയിലും സ്കൂട്ടറിലുമിടിച്ച് അപകടം; നാല് പേർക്ക് പരിക്ക്
ബത്തേരി: ദേശീയപാത 766 ബീനാച്ചിക്ക് സമീപം കാർ ഓട്ടോറിക്ഷയിലും സ്കൂട്ടറിലുമിടിക്കുകയായിരുന്നു. ബീനാച്ചി സ്വദേശിയും ഓട്ടോറിക്ഷ ഡ്രൈവറുമായ ഖാലിദ് (59), ഓട്ടോ യാത്രക്കാരായ നമ്പ്യാർകുന്ന് സ്വദേശി അബൂബക്കർ (57),…
