മലപ്പുറത്ത് ഉള്ളി ചാക്കുകൾക്കുള്ളിൽ പെട്ടികളിലാക്കി സൂക്ഷിച്ച വൻ സ്ഫോടക ശേഖരം പിടികൂടി

മലപ്പുറം : മലപ്പുറം ചെമ്മാടിൽ വൻ സ്ഫോടക ശേഖരം പിടികൂടി. ചെമ്മാട്- കോഴിക്കോട് റോഡിൽ ഫർഹ ഹോളോ ബ്രിക്സ് കമ്പനിക്കുള്ളിൽ സൂക്ഷിച്ചിരുന്ന ലോറിയിൽ നിന്നാണ് സ്ഫോടക വസ്തുക്കൾ…

ജിഎച്ച്എസ്എസ് മൂലങ്കാവ് കാട്ടുതീ ബോധവൽക്കരണ റാലി സംഘടിപ്പിച്ചു

ബത്തേരി: വയനാട് വന്യജീവി സങ്കേതത്തിന്റെ ആഭിമുഖ്യത്തിൽ സുൽത്താൻ ബത്തേരി റെയ്ഞ്ചും മൂലങ്കാവ് ഗവ : ഹയർ സെക്കന്ററി സ്കൂളിലെ എസ്.പി.സി. കേഡറ്റുകളും സംയുക്തമായി കല്ലൂർ മുതൽ മുത്തങ്ങ…

വെണ്ട കൃഷി രീതി

നല്ല സൂര്യപ്രകാശവും നീർവാർച്ചയുമുള്ള മണ്ണിൽ വെണ്ട കൃഷി ചെയ്യാം. വിത്തുകൾ 12 മണിക്കൂർ വെള്ളത്തിൽ കുതിർത്ത ശേഷം (സ്യൂഡോമോണസ് ലായനിയിൽ മുക്കുന്നത് ഉചിതം) 60×45 സെ.മീ അകലത്തിൽ…

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന; ഒറ്റയടിക്ക് പവന് 2120 രൂപ കൂടി

കൊച്ചി:സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന. പവന് 2120 രൂപയാണ് കൂടിയത്. 1,14,840 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 265 രൂപയാണ് കൂടിയത്.…

ദീപകിന്‍റെ ആത്മഹത്യ;  പ്രതി ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

കോഴിക്കോട്: കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ജീവനോടുക്കിയ സംഭവത്തിൽ പ്രതി ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും . കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ…

വിമാനയാത്രക്കിടെ ഹൃദയാഘാതം; ബഹ്റൈൻ പ്രവാസിയായ തൃശൂർ സ്വദേശി മരിച്ചു

കണ്ണൂർ: നാട്ടിലേക്കുള്ള യാത്രക്കിടെ വിമാനത്തിൽ ഹൃദയാഘാതം സംഭവിച്ച് തൃശൂർ സ്വദേശി നിര്യാതനായി. ബഹ്റൈനിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രക്കിടെ അഖിൽ സുധാകരനാണ് (36) മരിച്ചത്. ആറ് വയസ്സുകാരിയായ മകൾക്കും…

അഗ്നി – 3 ബലിസ്റ്റിക്‌ മിസൈൽ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു

ബാലസോർ (ഒഡിഷ):ആണവപോര്‍മുന വഹിക്കാന്‍ ശേഷിയുള്ളതും 3000 കിലോമീറ്റർ ദൂരപരിധിയുള്ളതുമായ അഗ്നി – 3 ബലിസ്റ്റിക്‌ മിസൈൽ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. സാധാരണ പരീക്ഷണ അഭ്യാസത്തിന്റെ ഭാഗമായാണ്‌ ഭൂതല…

എസ്‌ഐആര്‍ ഹിയറിങ്, കേരളത്തിലെ വോട്ടര്‍പ്പട്ടികയില്‍ നിന്ന് പുറത്തായത് 21,130 പേര്‍

തിരുവനന്തപുരം: വോട്ടര്‍പ്പട്ടികയുടെ തീവ്രപരിഷ്‌കരണ പ്രക്രിയയുടെ ഭാഗമായി സംസ്ഥാനത്തൊട്ടാകെ നടക്കുന്ന ഹിയറിങിലൂടെ 21130 പേര്‍  വോട്ടര്‍പ്പട്ടികയില്‍ നിന്ന് പുറത്തായി. ഇതില്‍ 2804 പേര്‍ എന്യൂമറേഷന്‍ കാലഘട്ടത്തില്‍ മരണപ്പെട്ടവരും, 1039…

വിവാഹ വാഗ്‌ദാനത്തിന്റെ അടിസ്ഥാനത്തിൽ ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടു എന്ന വസ്തുത എല്ലാ കേസുകളിലും ബലാത്സംഗമായി കണക്കാക്കാനാകില്ല’; കേസ് റദ്ദാക്കി സുപ്രീം കോടതി

ഡൽഹി: വിവാഹിതയായ സ്ത്രീയെ വിവാഹ വാഗ്ദാനം നൽകി ബലാത്സംഗത്തിന് ഇരയാക്കിയെന്ന് പറയുന്നത് വിശ്വസിക്കാനാവില്ലന്ന് സുപ്രീം കോടതി. ബന്ധം വഷളാകുമ്പോൾ ബലാത്സംഗ കേസുകൾ ഫയൽ ചെയ്യുന്നതിലൂടെ ക്രിമിനൽ നീതിന്യായ…

അണ്ടര്‍ 19 ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഇന്ത്യക്ക്. ഫൈനലില്‍ ഇംഗ്ലണ്ടിനെ 100 റണ്‍സിന് തോല്‍പ്പിച്ച് ഇന്ത്യ ആറാം തവണയും കിരീടം നേടി.

ഹരാരെ: അണ്ടര്‍ 19 ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഇന്ത്യക്ക്. ഫൈനലില്‍ ഇംഗ്ലണ്ടിനെ 100 റണ്‍സിന് തോല്‍പ്പിച്ചാണ് ഇന്ത്യ ആറാം തവണയും യുവരാജാക്കന്മാാരയത്. ഹരാരെ, സ്‌പോര്‍ട്‌സ് ക്ലബില്‍ ടോസ്…