അനിശ്ചിതകാല ഒ.പി ബഹിഷ്കരണം പിൻവലിച്ച് മെഡി. കോളേജ് ഡോക്ടർമാർ
തിരുവനന്തപുരം:വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് മെഡിക്കൽ കോളേജ് ഡോക്ടർമാർ ഇന്നലെ ആരംഭിച്ച അനിശ്ചിതകാല ഒ.പി ബഹിഷ്കരണം രാത്രിയോടെ പിൻവലിച്ചു. ആരോഗ്യ, ധനകാര്യ സെക്രട്ടറിമാർ കേരള ഗവ.മെഡിക്കൽ കോളേജ് ടീച്ചേഴ്സ്…
